എകെജി ഭവനിലേക്ക് സംഘപരിവാര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി
BY ajay G.A.G22 May 2016 6:37 AM GMT
X
ajay G.A.G22 May 2016 6:37 AM GMT
ന്യൂഡല്‍ഹി : കേരളത്തില്‍ ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
രണ്ട് ഘട്ടങ്ങളായി നിരത്തിയിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ എകെജിഭവന് പരിസരത്തേക്ക് എത്തിച്ചേരുകയായിരുന്നു. കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതായും റിപോര്‍ട്ടുണ്ട്. പതിവിലുമേറെ പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കുന്നത് തടയാന്‍ പോലീസ് കാര്യമായി ഒന്നും തന്നെ ചെയ്യുന്നുണ്ടായിരുന്നില്ല.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT