എം എം മണിയുടെ വോട്ട് ദേവികുളം മണ്ഡലത്തില്‍
BY Sumeera SMR17 May 2016 4:28 AM GMT
Sumeera SMR17 May 2016 4:28 AM GMT
തൊടുപുഴ: ഉടുമ്പന്‍ചോല എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എം മണി ബൈസണ്‍വാലി ഇരുപതേക്കരിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയ പ്രതീക്ഷയും ആത്മ വിശ്വാസവുമുണ്ടെന്നും എം എം മണി പറഞ്ഞു. ഇരുപതേക്കര്‍ സര്വിന്ഡ്യ എല്‍ പി സ്കൂലെ ബൂത്തില്‍ മണി രാവിലെ തന്നെ എത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിലും മണിയുടെ പേര് ഒന്നാമതായിരുന്നു.ദേവികുളം മണ്ഡലത്തിലെ ബൈസണ്‍വാലി പഞ്ചായത്തില്‍ ഇരുപതേക്കര്‍ ഒന്നാം നമ്പര്‍ ബൂത്തിലായിരുന്നു വോട്ട്.
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മണി സന്ദര്‍ശനം നടത്തി.സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന് ദേവികുളം നിയോജക മണ്ഡലത്തിലെ കുഞ്ചിത്തണ്ണി ഗവ. ഹയര്‍സെക്കന്‍ഡറി ആന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT