ഉ. കൊറിയയുമായി ആണവ കരാര്‍ സാധ്യമെന്നു യുഎസ്
BY kasim kzm28 Sep 2018 4:33 AM GMT
kasim kzm28 Sep 2018 4:33 AM GMT
ന്യൂയോര്‍ക്ക് സിറ്റി: ഉത്തര കൊറിയയുമായി ആണവ കരാര്‍ സാധ്യമെന്നു വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ജൂണിലെ ഉത്തര കൊറിയ-യുഎസ് ഉച്ചകോടി ചൂണ്ടിക്കാട്ടിയാണു ട്രംപിന്റെ പ്രസ്താവന. ഉത്തര കൊറിയയില്ആണവ നിരായുധീകരണം ആവശ്യപ്പെട്ടായിരുന്നു ഉച്ചകോടി. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നല്ല ബന്ധത്തിലാണെന്നും താന്‍ അദ്ദേഹത്തെയും അദ്ദേഹം തന്നെയും ഇഷ്ടപ്പെടുന്നതായും ട്രംപ് പറഞ്ഞു. യുഎസ് ഉപരോധങ്ങള്‍ നിലനില്‍ക്കെ ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെടാന്‍ താല്പര്യമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT