ഉറങ്ങിക്കിടന്ന ഒഡീഷ സ്വദേശി വെന്തുമരിച്ചു
BY Sumeera SMR1 Jan 2016 2:37 AM GMT
Sumeera SMR1 Jan 2016 2:37 AM GMT
കൊല്ലം: കുടിലിനു തീപ്പിടിച്ച് ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളി വെന്തുമരിച്ചു. ഒഡീഷ സ്വദേശി ഭണ്ഡാരി (38) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ മയ്യനാട് താന്നി ലക്ഷ്മിപുരം തോപ്പിലായിരുന്നു സംഭവം. ഈ പ്രദേശത്ത് കൂലിപ്പണി ചെയ്തുവന്ന ഭണ്ഡാരി തനിച്ച് ഓലക്കുടിലില്‍ താമസിച്ചുവരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപ്പിടിത്തത്തിനു കാരണമെന്നു കരുതുന്നു. പുലര്‍ച്ചെ സമീപവാസികളാണ് കത്തിയമര്‍ന്ന കുടിലില്‍ മൃതദേഹം ആദ്യം കണ്ടത്.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT