ഉര്‍ദു വിഭാഗത്തില്‍ സി ഷഫരിയ
BY Sumeera SMR1 March 2016 4:42 AM GMT
Sumeera SMR1 March 2016 4:42 AM GMT
തലശ്ശേരി: ഉര്‍ദു വിഭാഗം കഥ, കവിത, പ്രസംഗ മല്‍സരത്തി ല്‍ ബ്രണ്ണന്‍ കോളജിലെ ബിഎ ഉര്‍ദു വിദ്യാര്‍ഥിനി സി ഷഫരിയയ്ക്ക് ഒന്നാം സ്ഥാനം. സ്കൂള്‍ കലോല്‍സവത്തില്‍ ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഷഫരിയ ഉര്‍ദു വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വടകരയിലെ സി മുഹമ്മദ്-സി ഷരിഫ ദമ്പതികളുടെ മകളാണ്. സഹോദരി ഷഫിദയും ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
Next Story
RELATED STORIES
വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMT