ഉമ്മുല്‍ഖുവൈനില്‍ മലയാളിയുടെ കട കത്തി നശിച്ചു
BY ajay G.A.G30 Dec 2015 6:03 AM GMT
ajay G.A.G30 Dec 2015 6:03 AM GMT
ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ ഇത്തിസാലാത്തിന് മുന്‍വശമുള്ള കെട്ടിടത്തിലെ ഷോപ്പ് കത്തി നിശിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബിന്‍ സുലൈമാന്‍ ട്രേഡിംഗ് ഗിഫ്റ്റ് സെന്റര്‍ ആണ് അഗ്നിക്കിരയായത്. ഇന്നലെ വൈകുന്നേരം 5.30നായിരുന്നു തീപിടിത്തം. ഗിഫ്റ്റ് സെന്റററിന്റെ ഗോഡൗണും കത്തിനശിച്ചതില്‍ ഉള്‍പ്പെടും. ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് അറിയുന്നു. വന്‍ നഷ്ടം കണക്കാക്കുന്നു. ആര്‍ക്കും ആളപായമുള്ളതായി അറിവില്ല.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT