ഉമ്മന്‍ചാണ്ടിയും സുധീരനും തന്റെ നേതാക്കള്‍: ബെന്നി ബഹനാന്‍

കൊച്ചി: ഉമ്മന്‍ചാണ്ടിയും സുധീരനും തന്റെ നേതാക്കളാണെന്ന് ബെന്നി ബഹനാന്‍ എംഎല്‍എ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാന്‍ഡ് ഏതെങ്കിലും സമ്മര്‍ദ്ദത്തിനു വഴങ്ങിയെന്നു താന്‍ കരുതുന്നില്ല. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പാര്‍ട്ടിയുടെ ഏത് തീരുമാനവും താന്‍ അംഗീകരിക്കും. തൃക്കാക്കര കോണ്‍ഗ്രസ്സിന്റെ ഉറച്ച സീറ്റാണെന്നും ബെന്നി ബഹനന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it