ഉന്നാവോ ബലാല്‍സംഗം: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു
BY sruthi srt13 April 2018 5:54 AM GMT
X
sruthi srt13 April 2018 5:54 AM GMT
ലക്നോ: ഉന്നാവോ ബലാല്‍സംഗക്കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കാറിനെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ രാത്രിയില്‍ തന്നെ എംഎല്‍എ യെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കേസ് സിബിഐയ്ക്ക് വിടാന്‍ പ്രധാനമന്ത്രിയൂടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.
കേസില്‍ ഇന്ന് ഉച്ചയ്ക്ക് അലഹബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ കോടതിവിധി എതിരാകുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നാണ് സൂചന.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT