ഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തികൂടെയെന്ന് സുപ്രീംകോടതി
BY sdq Kappan3 May 2016 10:05 AM GMT
X
sdq Kappan3 May 2016 10:05 AM GMT
[related] ന്യൂഡല്‍ഹി: ഭരണ പ്രതിസന്ധി നേരിടുന്ന ഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തികൂടെയെന്ന് സുപ്രീംകോടതി. രാഷ്ട്രപതി ഭരണം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതി കേന്ദ്രത്തോട് ഇക്കാര്യം ആരാഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്രം നാളെ സുപ്രീംകോടതിയില്‍ മറുപടി നല്‍കണം. കേസില്‍ വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റി. രാഷ്ട്ര പതി ഭരണം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി നേരത്തെ തടഞ്ഞിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT