ഉടുമ്പഞ്ചോല
BY midhuna mi.ptk30 April 2016 7:21 AM GMT
X
midhuna mi.ptk30 April 2016 7:21 AM GMT
ഉടുമ്പഞ്ചോല നിലവിലെ എംഎല്‍എ കെ കെ ജയചന്ദ്രന് പാര്‍ടി ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് ഉടുമ്പഞ്ചോലയില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണിയുടെ പടയൊരുക്കം. ഉടുമ്പഞ്ചോലയിലെ പ്രാദേശിക നേതാവ് സേനാപതി വേണുവിലൂടെ മണ്ഡലം പിടിക്കാമെന്നു കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.എസ്ഡിപിഐഎസ്പി സഖ്യത്തിന്റെ പ്രതിനിധിയായി ഷാനവാസ് ബക്കറും എന്‍ഡിഎയുടെ സജി പറമ്പത്തും മല്‍സരരംഗത്തുണ്ട്.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT