ഈജിപ്ഷ്യന്‍ മാധ്യമപ്രവര്ത്തകന് മുഹമദ് ഹസനേന് ഹെയ്ക്കല്‍ (92) അന്തരിച്ചു
BY ajay G.A.G18 Feb 2016 9:33 AM GMT
X
ajay G.A.G18 Feb 2016 9:33 AM GMT
കെയ്റോ: ഈജിപ്ഷ്യന്‍ മാധ്യമപ്രവര്ത്തകന് മുഹമദ് ഹസനേന് ഹെയ്ക്കല്‍(92) അന്തരിച്ചു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഹെയ്ക്കല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുറത്തിറങ്ങിയിരുന്ന അല്‍ അഹ്്റം പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. അന്താരാഷ്ട്രവിഷയങ്ങളില്‍ പ്രാഗല്ഭ്യമുണ്ടായിരുന്ന അദ്ദേഹം അല്ജസീറയില് മ അ ഹെയ്ക്കല്‍ എന്ന പേരില്‍ പ്രഭാഷണപരമ്പര അവതരിപ്പിച്ചിരുന്നു. അന്‍വര്‍ സാദത്തിന്റെയും ഹോസ്നി മുബാറകിന്റെയും വിമര്‍ശകനായിരുന്ന ഹെയ്ക്കല്‍ മുഹമദ് മുര്‍സിയെ പുറത്താക്കിയതിനെയും നിലവിലെ പ്രസിഡന്റ് അബ്ദല്‍ ഫത്ത് അല്‍ സിസിയുടെ സ്ഥാനാര്‍ഥിത്വത്തെയും പിന്തുണച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT