ഇസ്ലാമിക ചരിത്രത്തില്‍ വനിതകളുടെ പങ്ക് അതുല്യം. കെ.എന്‍.എം
BY ajay G.A.G29 Feb 2016 9:17 AM GMT
X
ajay G.A.G29 Feb 2016 9:17 AM GMT
ദുബയ് : ഇസ്ലാമിന്റെ തുടക്കം മുതല്‍ ഇന്ന് എത്തിനില്‍ക്കുന്ന നവോത്ഥാന കാലഘട്ടം വരെ സ്ത്രീകള്‍ ചെലുത്തിയ സ്വാധീനം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്ന് കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍ കുട്ടി മൗലവി പറഞ്ഞു. മുഹമ്മദ് നബി മാനവരില്‍ മഹോന്നതന്‍ എന്ന കെ.എന്‍.എം കാമ്പയിന്റെ ഭാഗമായി യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദുബയ്് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടത്തിയ പരിപാടിയില്‍ ഇസ്ലാഹി പ്രസ്ഥാനം പിന്നിട്ട വഴിത്താരകള്‍ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT