ഇസ്രായേല്‍- ഫലസ്തീന് സമാധാനചര്‍ച്ച മാറ്റി
BY Sumeera SMR19 May 2016 3:29 AM GMT
Sumeera SMR19 May 2016 3:29 AM GMT
പാരിസ്: ഫ്രാന്‍സിന്റെ മധ്യസ്ഥതയില്‍ ഈ മാസമാദ്യം നടത്താനിരുന്ന ഇസ്രായേല്‍-ഫലസ്തീന് സമാധാനചര്‍ച്ച മാറ്റിവച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്ദ് അറിയിച്ചു. എന്നാല്‍, ചര്‍ച്ച ഉടനെത്തന്നെ അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 30ന് ചര്‍ച്ച നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. യുഎസിന്റെയും പിന്തുണയോടെയാണ് ചര്‍ച്ച നടക്കുന്നത് എന്നതിനാല്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അസൗകര്യമാണ് ചര്‍ച്ച മാറ്റിവയ്ക്കാന്‍ കാരണമെന്ന് ഹൊളാന്ദ് പറഞ്ഞു.
Next Story
RELATED STORIES
കാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMT