ഇറ്റാലിയന്‍ ലീഗ്: നാപ്പോളി മുന്നോട്ട്
BY Sumeera SMR12 April 2016 3:54 AM GMT
Sumeera SMR12 April 2016 3:54 AM GMT
റോം: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ശക്തരായ നാപ്പോളിക്ക് ജയം. കഴിഞ്ഞ ദിവസം നടന്ന 32ാം റൗണ്ട് പോരാട്ടത്തില്‍ വെറോണയെയാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് നാപ്പോളി പരാജയപ്പെടുത്തിയത്.
ഈ വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ യുവന്റസുമായുള്ള പോയിന്റ് അകലം ആറാക്കി കുറയ്ക്കാന്‍ നാപ്പോളിക്ക് സാധിച്ചു. 32 മല്‍സരങ്ങളില്‍ നിന്ന് യുവന്റസിന് 76ഉം നാപ്പോളിക്ക് 70ഉം പോയിന്റാണുള്ളത്.
അതേസമയം, സ്പാനിഷ് ലീഗില്‍ വലന്‍സിയ 2-1ന് സെവിയ്യയെയും വിയ്യാറയല്‍ 2-0ന് ഗെറ്റാഫെയെയും അത്ലറ്റിക് ബില്‍ബാവോ 1-0ന് റയോ വല്ലെക്കാനോയെയും തോല്‍പ്പിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT