ഇറാഖ്: ഐഎസില്‍ നിന്ന് തെല്സ്കുഫ് നഗരം പിടിച്ചെടുത്തു
BY Sumeera SMR5 May 2016 3:34 AM GMT
Sumeera SMR5 May 2016 3:34 AM GMT
ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ ക്രൈസ്തവഭൂരിപക്ഷമുള്ള തെല്സ്കുഫ് നഗരം കുര്‍ദിഷ് പെഷ്മെര്‍ഗ സൈന്യം ഐഎസില്‍ നിന്നു തിരിച്ചുപിടിച്ചു. മൗസിലില്‍ നിന്നു 30 കിലോമീറ്റര്‍ മാറിയാണ് നഗരം സ്ഥിതി ചെയ്യുന്നത്. സംഘര്‍ഷത്തില്‍ 40 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കുര്‍ദിഷ് സൈനിക ഓഫിസര്‍ ഷിര്‍സാദ് സഖോലി അനദൊലു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ക്രിസ്ത്യന്‍ സൈന്യത്തിന്റെയും യുഎസ് സഖ്യസേനയുടെയും പിന്തുണയുള്ള സൈനിക വിഭാഗമാണ് പെഷ്മെര്‍ഗ.
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT