ഇറാഖില്‍ യുഎസ് സൈനികന് കൊല്ലപ്പെട്ടു
BY sdq Kappan20 March 2016 3:06 PM GMT
X
sdq Kappan20 March 2016 3:06 PM GMT
ബഗ്ദാദ്: ഇറാഖി നഗരമായ മൊസൂളിലുണ്ടായ റോക്കറ്റാക്രമണത്തില്‍ യുഎസ് സൈനികന് കൊല്ലപ്പെട്ടു. നിരവധി സെനികര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ അറിയിച്ചു. ഐഎസ് നിയന്ത്രണത്തിലാണ് ഈ നഗരം. യുഎസ് സൈന്യം ഇറാഖി സൈന്യത്തിനു പരിശീലനം നല്കുന്ന മഖ്മൂര്‍ താവളത്തിനു നേരെ രണ്ട് റോക്കറ്റാക്രമണം നടന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബറില്‍ വടക്കന്‍ ഇറാഖില്‍ ഐഎസ് ബന്ദിയാക്കിയ 70 ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് യുഎസ് സൈനികന് കൊല്ലപ്പെട്ടത്. [related]
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT