ഇമ്രാന്‍ ഖാന്റെ രഹസ്യ വിവാഹം: വാര്‍ത്ത നിഷേധിച്ച് ഖാന്‍
BY Jesla JSL7 Jan 2018 2:14 PM GMT
X
Jesla JSL7 Jan 2018 2:14 PM GMT
ഇസ്ലാമാബാദ്: താന്‍ വീണ്ടും വിവാഹിതനായെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ ക്രിക്കറ്ററും പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍. ബുശ്‌റ മനേകയോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയതാണെന്നും എന്നാല്‍ അവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ഇംറാന്‍ ഖാന്‍ പ്രതികരിച്ചു.
ഇമ്രാന്‍ ഖാന്‍ മൂന്നാം കല്യാണത്തിന് ഒരുങ്ങുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. കല്യാണം കഴിഞ്ഞെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. വാര്‍ത്ത നഷേധിച്ച് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിരുന്നു.
ഈ വിവാഹം നടക്കുകയാണെങ്കില്‍ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹമാണ്. 1995ലാണ് ഇമ്രാന്‍ ആദ്യ വിവാഹം ചെയ്തത്. ജെമീമ ഗോള്‍ഡ്‌സ്മിത്താണ് ആദ്യ ഭാര്യ.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT