Flash News

ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്



തിരുവനന്തപുരം: കേരളത്തി ല്‍ ഉടനീളം കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു നേരെയുള്ള എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐയുടെ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കെഎസ്‌യു ഇന്നു വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു. കെഎസ്‌യു പ്രവര്‍ത്തകര്‍ കേരളത്തിലുടനീളം എസ്എഫ്‌ഐയുടെ ക്രൂരമായ അക്രമത്തിന് ഇരകളാവുകയാണ്.  ഇവരുടെ ഗുണ്ടായിസത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി കെഎസ്‌യു മുന്നോട്ടുപോകുമെന്നും അഭിജിത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it