Flash News

ഇന്ധനവില ഒമ്പത് പൈസ കുറഞ്ഞു

ഇന്ധനവില ഒമ്പത് പൈസ കുറഞ്ഞു
X
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. ലിറ്ററിന് പെട്രോളിനും ഡീസലിനും ഒമ്പതു പൈസയാണ് കുറച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് വില കുറയുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ്.
സംസ്ഥാനത്തിന് കിട്ടുന്ന അധികവരുമാനം ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിലായതോടെ കേരളത്തില്‍ വെള്ളിയാഴ്ച പെട്രോളിന് 1 രൂപ 10പൈസ കുറഞ്ഞിരുന്നു. ഡീസലിന് ഒരു രൂപ 8 പൈസയും കുറച്ചു.
Next Story

RELATED STORIES

Share it