ഇന്ദിരാഗാന്ധി പുരസ്കാരം ഐഎസ്ആര്‍ഒ ഏറ്റുവാങ്ങി
BY fousiya sidheek19 May 2017 3:55 AM GMT
fousiya sidheek19 May 2017 3:55 AM GMT
ന്യൂഡല്‍ഹി: സമാധാനത്തിനുള്ള 2014ലെ ഇന്ദിരാഗാന്ധി പുരസ്കാരം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയ്ക്ക് സമര്‍പ്പിച്ചു. ട്രോഫിയും ഒരു കോടി രൂപയും കീര്‍ത്തിപത്രവും അടങ്ങുന്ന പുരസ്കാരം 2014ല്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള സമിതി പ്രഖ്യാപിച്ചതാണ്. പുരസ്കാരം ഐഎസ്ആര്‍ഒ ചെയര്മാന് കിരണ്‍ കുമാറാണ് ഏറ്റുവാങ്ങിയത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT