ഇന്ത്യയും പാകിസ്താനും അഖണ്ഡഭാരതമാവും: രാം മാധവ്
BY Sumeera SMR27 Dec 2015 4:01 AM GMT
Sumeera SMR27 Dec 2015 4:01 AM GMT
ന്യൂഡല്‍ഹി: അഖണ്ഡ ഭാരതം അല്ലെങ്കില്‍ അവിഭക്ത ഇന്ത്യ സൃഷ്ടിക്കാന്‍ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒരു ദിവസം ഒന്നിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്.
അല്ജസീറയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ആര്‍എസ്എസിന്റെ മുന്‍ വക്താവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുദ്ധമില്ലാതെ, ജനസമ്മതി വഴിയായിരിക്കും അത് സംഭവിക്കുക. 60 വര്‍ഷം മുമ്പ് ചരിത്രപരമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ ഈ പ്രദേശങ്ങള്‍ വീണ്ടും ഒന്നിക്കുമെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. അതിനര്‍ഥം നാം ഏതെങ്കിലും രാജ്യത്തോട് യുദ്ധം ചെയ്യുമെന്നല്ല-അദ്ദേഹം പറഞ്ഞു. ഇന്ത്യ, ഹിന്ദു രാഷ്ട്രമാണെന്ന തന്റെ നേരത്തെയുള്ള പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പ്രത്യേക ജീവിത രീതിയും സംസ്കാരവും നാഗരികതയുമാണ് ഇന്ത്യയ്ക്കുള്ളതെന്നും അതിനെ ഹിന്ദുവെന്നാണ് തങ്ങള്‍ വിളിക്കുന്നതെന്നുമായിരുന്നു രാം മാധവിന്റെ മറുപടി.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT