ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
BY Sumeera SMR25 Dec 2015 2:37 AM GMT
Sumeera SMR25 Dec 2015 2:37 AM GMT
ന്യൂഡല്‍ഹി: നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യന്‍ നാവികരെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. നൈജീരിയന്‍ പ്രസിഡന്റിനെ നന്ദി അറിയിച്ചുവെന്നും അവിടത്തെ ഹൈകമ്മീഷണര്‍ നന്നായി കാര്യങ്ങള്‍ ചെയ്തെന്നും സുഷമ പറഞ്ഞു. ഡിസംബര്‍ 11നാണ് ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT