ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് ചൈന കൂടുതല്‍ സൈന്യത്തെ നിയോഗിച്ചതായി പെന്റഗണ്‍

വാഷിങ്ടണ്‍: ചൈന പ്രതിരോധമേഖല കൂടുതല്‍ ശക്തമാക്കുന്നതായും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചതായും പെന്റഗണ്‍. ലോകത്താകമാനം ചൈനീസ് സൈനികരുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതിനെതിരേ പെന്റഗണ്‍ മുന്നറിയിപ്പു നല്‍കി.
ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ചൈനീസ് സൈനിക സാന്നിധ്യം മുമ്പത്തേക്കാള്‍ വര്‍ധിച്ചു. നീക്കത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്നും പെന്റഗണ്‍ വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it