Flash News

ഇന്ത്യക്കാരന്‍ പാകിസ്താനില്‍ അറസ്റ്റില്‍

ഇന്ത്യക്കാരന്‍ പാകിസ്താനില്‍ അറസ്റ്റില്‍
X


ഇസ്‌ലാമാബാദ്: കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന രാജ്യാന്തരകോടതിവിധിക്കു പിന്നാലെ മറ്റൊരു ഇന്ത്യന്‍ പൗരനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. കൃത്യമായ യാത്രാ രേഖകളില്ലാത്തതിനാലാണ് അറസ്റ്റ്. മുംബൈ സ്വദേശിയായ ശൈഖ് നാബി എന്നയാളാണ് അറസ്റ്റിലായതെന്നാണ് വിവരം. വാര്‍ത്ത ഇതുവരെ ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാമാബാദില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസ് ചുമത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

[related]
Next Story

RELATED STORIES

Share it