ഇന്തോ-ബംഗ്ലാ അതിര്‍ത്തിയില്‍ ബിഎസ്എഫ് വെടിവയ്പ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
BY swapna en26 Dec 2015 6:51 AM GMT
X
swapna en26 Dec 2015 6:51 AM GMT
ശ്രീനഗര്‍:ഒരു കോളജ് വിദ്യാര്‍ത്ഥി ഇന്തോ-ബംഗ്ലാ അതിര്‍ത്തിയില്‍ ബിഎസ്എഫ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.ചാന്ഗ്രാബാന്ന്ദാ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ തപന്‍ ബര്‍മ്മനാണ് കൊല്ലപ്പെട്ടത്. ചാന്ഗ്രാബാന്ന്ദാ മേഖലിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാനാണ് വിദ്യാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്തത്.
നുഴഞ്ഞുകയറ്റക്കാരെന്ന് കരുതിയാണ് വെടിവച്ചതെന്ന് കരുതുന്നു. വെടിവയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം അരങ്ങേറി. തുടര്‍ന്ന് നടന്ന ബിഎസ്എഫ് വെടിവയ്പ്പില്‍ രണ്ടു ഗ്രാമവാസികള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT