ഇന്തോനേഷ്യയില്‍ വീണ്ടും സ്‌ഫോടനം: രണ്ട് മരണം
BY sruthi srt14 May 2018 6:35 AM GMT
X
sruthi srt14 May 2018 6:35 AM GMT
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍ പോലിസ് ആസ്ഥാന് ശരീരത്തില്‍ സ്‌ഫോടന വസ്തു കെട്ടിവച്ച രണ്ടുപേര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പോലിസുകാരാണ് കൊല്ലപ്പെട്ടത്. നാലു പോലിസുകാര്‍ക്കും അഞ്ച് സാധാരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും പോലിസ് ആസ്ഥാനത്തേക്ക് വണ്ടി ഓടിച്ച് കയറ്റുകയായിരുന്നു. ഇന്നലെ പ്രദേശത്തെ മുന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ കുടുംബത്തിലെ ആറു പേര്‍ സ്വയം പൊട്ടിത്തെറിച്ച് 13 പേര്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT