ഇനി ഗംഗാജലവും തപാലില്‍
BY ajay G.A.G30 May 2016 2:56 PM GMT
X
ajay G.A.G30 May 2016 2:56 PM GMT
ന്യൂഡല്‍ഹി : ഗംഗാനദിയിലെ ജലം തപാല്‍ മാര്‍ഗം വിശ്വാസികള്ക്കെത്തിക്കുവാന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി.
കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചതാണിത്. പദ്ധതിയ്ക്കായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ശുദ്ധമായ ഗംഗാജലമാണ് എത്തിക്കുക. മോഡി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന കൂട്ടത്തിലാണ് പുതിയ പദ്ധതിയെക്കുറിച്ച് മന്ത്രി വിവരിച്ചത്.
മൊബൈല്‍ഫോണുകളും സാരികളും ആഭരണങ്ങളുമെല്ലാം തപാലില്‍ ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് ഗംഗാജലവും ലഭ്യമാക്കിക്കൂടാ? മന്ത്രി ചോദിക്കുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT