ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കണം
BY Sumeera SMR30 Jun 2016 4:41 AM GMT
Sumeera SMR30 Jun 2016 4:41 AM GMT
തിരുവനന്തപുരം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. മാത്യുപോള്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വിലാസം, നാട്ടിലെ വിലാസം, തിരിച്ചറിയല്‍ രേഖകളുടെ വിവരം, ഫോട്ടോ, വിരലടയാളം എന്നിവയും ശേഖരിക്കണം. കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്നുണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ ഭയവിഹ്വലരായി കഴിയേണ്ട സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT