ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; റൂണിക്ക് ഡബിള്‍; മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന് സമനില
BY swapna en13 Jan 2016 7:19 AM GMT
X
swapna en13 Jan 2016 7:19 AM GMT
ന്യൂയോര്‍ക്ക്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന് സമനില പൂട്ട്.സൂപ്പര്‍ താരം വെയ്ന്‍ റൂണി രണ്ടു ഗോളോടെ മികച്ച ഫോമിലേക്ക് തിരിച്ചുവന്ന മല്‍സരത്തില്‍ 3-3നാണ് ന്യൂകാസിലിനോട് സമനില വഴങ്ങേണ്ടി വന്നത്.
യുനൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടിയ ജെസ്സേ ലിംഗാര്‍ഡിന് അവസരമൊരുക്കിയതും റൂണിയായിരുന്നു.
9, 79 മിനിറ്റുകളിലാണ് റൂണിയുടെ ഗോള്‍. ലിംഗാര്‍ഡ് 38ാം മിനിറ്റിലാണ് വലകുലുക്കിയത്. ന്യൂകാസിലിനു വേണ്ടി വിജിനാല്ദും, മിടര്ോവിക്കും ഡുമെറ്റും ഗോള്‍ നേടി.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMT