ആശങ്കാജനകം: വി എസ്

തിരുവനന്തപുരം: പോലിസ് നിയമലംഘകരാവുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. ആലുവ എടത്തലയില്‍ യുവാവിനെ പോലിസുകാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രതികരണം.
മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴുമാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ പോലിസ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് സേനയില്‍ സ്ഥാനമുണ്ടാവില്ലെന്ന സന്ദേശമാണ് നല്‍കേണ്ടതെന്നും വിഎസ് പറഞ്ഞു.



.
Next Story

RELATED STORIES

Share it