ആള്‍ക്കൂട്ട കൊലപാതകം: അന്വേഷണ ചുമതല ഡിവൈഎസ്പിക്ക്
BY kasim kzm19 July 2018 5:29 AM GMT
kasim kzm19 July 2018 5:29 AM GMT
അഞ്ചല്‍: പശ്ചിമ ബംഗാള്‍ സ്വദേശിയായ മണിക് റോയിയെ അഞ്ചലില്‍ മോഷണക്കുറ്റമാരോപിച്ച് സദാചാര ഗുണ്ടകള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല പുനലൂര്‍ ഡിവൈഎസ്പി ബി അനില്‍കുമാറിന് കൈമാറി. കഴിഞ്ഞ ദിവസം റൂറല്‍ എസ്പി ബി അശോകന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പുനലൂര്‍ ഡിവൈഎസ്പി ബി അനില്‍കുമാര്‍, ഒപ്പമുണ്ടായിരുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടായിരുന്നു എന്നുള്ള ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതാണെന്നും മരിച്ചയാളിന്റെ കുടുംബത്തിന് പോലിസ് സാമ്പത്തിക സഹായം നല്‍കുമെന്നും എസ്പി പി അശോകന്‍ പറഞ്ഞു

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT