Flash News

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ്:ബിജെപി നോട്ടക്കും പിന്നില്‍

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ്:ബിജെപി നോട്ടക്കും പിന്നില്‍
X
ചെന്നൈ:തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി നോട്ടക്കും പിന്നില്‍. ബിജെപി സ്ഥാനാര്‍ത്ഥി കാരു നാഗരാജന് 485 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 798 വോട്ടാണ് നോട്ടക്ക് ലഭിച്ചത്.


വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എഐഎഡിഎംകെ വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകരനാണ് മുന്നില്‍. വ്യക്തമായ ലീഡോടെയാണ് ദിനകരന്‍ മുന്നേറുന്നത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ മധുസൂതനന്‍ രണ്ടാംസ്ഥാനത്തും ഡിഎംകെ സ്ഥാനാര്‍ത്ഥി മരുത് ഗണേഷ് മൂന്നാം സ്ഥാനത്തുമാണ്.
Next Story

RELATED STORIES

Share it