ആര്‍എസ്എസ് തീവ്രവാദികള്‍; സിദ്ധരാമയ്യക്ക് എതിരെ പരാതി
BY kasim kzm14 Jan 2018 2:37 AM GMT
kasim kzm14 Jan 2018 2:37 AM GMT
മംഗളൂരു: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്ന പ്രസ്താവന നടത്തിയതിനു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ബിജെപി വിഭാഗം പരാതിനല്‍കി. ബിജെപിക്കാര്‍ ഗോഡ്‌സെയുടെ പിന്‍മുറക്കാരാണ്. അവര്‍ മാനുഷിക പരിഗണനയില്ലാത്തവരും തീവ്രവാദികളെ പോലെയുള്ളവരുമാണെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടന്ന പരിപാടിയില്‍ സിദ്ധരാമയ്യ പറഞ്ഞിരുന്നത്. ബിജെപി സംസ്ഥാന വക്താവും എംഎല്‍എയുമായ എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പോലിസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ചു പരാതി നല്‍കിയത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT