ആയുര്‍വേദ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് തകര്‍ന്നു
BY Sumeera SMR6 Nov 2015 4:55 AM GMT
Sumeera SMR6 Nov 2015 4:55 AM GMT
കാസര്‍കോട്: നുള്ളിപ്പാടിയിലെ ഗവ. ആയുര്‍വേദ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് തകര്‍ന്നു. ദുര്ഡഗന്ധം കാരണം രോഗികള്‍ ദുരിതത്തില്‍. ഒരു മാസത്തിന് മുമ്പാണ് ഈ സെപ്റ്റിക് ടാങ്ക് തകര്‍ന്നത്. ടാങ്ക് തകര്‍ന്നതു കാരണം ഇവിടമാകെ ദുര്‍ഗന്ധമാണ്.
രോഗികളും പരിചാരകരും ഇവിടെ താമസിക്കാനാവാതെ ഒഴിഞ്ഞു പോവുകയാണ്. ആശുപത്രിക്ക് സമീപത്തെ വസ്ത്രമലക്കാന്‍ സംവിധാനമൊരുക്കിയ ഈ പ്രദേശത്ത് സെപ്റ്റിക്ക് ടാങ്കില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം നടക്കാനോ ഇവിടെ നിന്ന് വസ്ത്രം അലക്കാനോ കഴിയാത്ത സാഹചര്യമാണ്. പലതവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് രോഗികളും ജീവനക്കാരും പറഞ്ഞു.

Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT