Flash News

ആദ്യ ലീഡ് കണ്ട് ബി.ജെ.പിക്ക് അബദ്ധം പറ്റി

പാട്‌ന: ബീഹാറിലെ ആദ്യ ലീഡ് കണ്ട് ബി.ജെ.പിക്ക് അബദ്ധം പറ്റി. ആദ്യ ലീഡില്‍ ബി.ജെ.പിക്കായിരുന്നു മുന്‍തൂക്കം. ഇതേ തുടര്‍ന്ന് സംസ്ഥാന നേതൃത്വം തലസ്ഥാനത്ത് 100 കിലോ ലഡുവിനും ആയിരകണക്കിന് പഠക്കങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. പിന്നീട് പടക്കം പൊട്ടിച്ച് ആഘോഷവും തുടങ്ങി. മധുരം വിതരണം ചെയ്തു. എന്നാല്‍ പിന്നീട് ലീഡ് മാറി മഹാസഖ്യം മുന്നേറുകയായിരുന്നു.
ഇതിന് ബി.ജെ.പി നല്‍കിയ വിശദീകരണം അദ്വാനിയുടെ പിറന്നാള്‍ ആയതു കൊണ്ടാണ് മധുരം നല്‍കിയതെന്നാണ്.
Next Story

RELATED STORIES

Share it