ആദ്യവരവില്‍ കപ്പടിച്ച് ആദില്‍
BY Sumeera SMR22 Jan 2016 5:32 AM GMT
Sumeera SMR22 Jan 2016 5:32 AM GMT
കോഴിക്കോട് ജില്ലയിലെ കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആദില്‍ റഹ്മാന് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ആദ്യമായി മാപ്പിളപാട്ടില് മല്‍സരിച്ച് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ തവണ ആദില്‍ മൂന്നിനങ്ങളിലാണ് മല്‍സരിച്ചിരുന്നത്. അറബിഗാനം, ഉറുദു സംഘഗാനം, ഗസല്‍ എന്നിവയായിരുന്നു അവ. ഇത്തവണ കളം മാറ്റി മാപ്പിളപാട്ടുമായാണ് ഈ പ്രതിഭ മാറ്റുരയ്ക്കാനെത്തിയത്. കതിര്മകരംദുയ എന്നു തുടങ്ങുന്ന മഹാകവി മോയീന്‍കുട്ടി വൈദ്യരുടെ പാട്ടുപാടിയാണ് ഈ പ്രതിഭ എല്ലാവരെയും പിന്നിലാക്കിയത്. കംപ്യൂട്ടര്‍ ഡിസൈനറായ അബ്ദുല്‍ അസീസിന്റെയും ഷാഹിനയുടെയും മകനാണ്.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT