ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു
BY Sumeera SMR23 Jan 2016 4:26 AM GMT
Sumeera SMR23 Jan 2016 4:26 AM GMT
മറയൂര്‍: ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. മറയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പെരിയകൂടി ആദിവാസി കോളനിയിലാണ് സംഭവം. പെരിയകൂടി മയില്‍ സ്വാമിയുടെയും നാഗമ്മയുടെയും മകളായ മേഘ ലക്ഷ്മിയാണ് രാവിലെ പത്ത് മണിയോടെ കോളനിയിലെ വീട്ടില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. മരിച്ച നിലയിലാണ് കുട്ടിയെ കണ്ടത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേഘ ലക്ഷ്മിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ചിലാണ് ഇവരുടെ പ്രസവത്തിയ്യതി. ഇടമലക്കൂടി സ്വദേശി സുഭാഷാണ് ഭര്‍ത്താവ്.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT