ആദിവാസികളെ ആന ആക്രമിച്ചു
BY sdq Kappan11 April 2016 11:41 AM GMT
X
sdq Kappan11 April 2016 11:41 AM GMT
കാട്ടില്‍ ആനയുടെ ആക്രമണത്തില്‍ ആദിവാസി
കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആങ്ങമൂഴി ഗൂഡ്രിക്കല്‍
വനമേഖലയിലാണ് സംഭവം. മാരകമായി പരിക്കേറ്റ ശിവരാമന് (35) എന്നയാളെ ആദ്യം പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജിലേക്കും മാറ്റി. ഇദ്ദേഹത്തിന്റെ ഭാര്യ മീന, ഒന്നര വയസുള്ള കുട്ടി എന്നിവര്‍ക്കും പരിക്കുണ്ട്. വനത്തില്‍ തേന്‍ ശേഖരിക്കുമ്പോഴാണ് ആനയുടെ ആക്രമണം .
ഇവരെ ഓടിച്ച ആന തുമ്പികൈകൊണ്ട് അടിക്കുകയായിരുന്നു. ശിവരാമന് ചുമലിലും പുറത്തുമാണ് പരിക്കെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരീകമായി മുറിവ് ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT