ആണവറിയാക്ടറുകള്‍ പൂട്ടാന്‍ ഉത്തരവിട്ട് ജപ്പാന് കോടതി
BY Sumeera SMR10 March 2016 4:26 AM GMT
Sumeera SMR10 March 2016 4:26 AM GMT
ടോക്കിയോ: പശ്ചിമ ജപ്പാനിലെ കാന്‍സായി ഇലക്ട്രോണിക് പവറിന്റ കീഴിലുള്ള തകഹാമയിലെ ഇരട്ട ആണവ റിയാക്ടറുകള്‍ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്. നിലയം സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഓത്സു ജില്ലാകോടതിയുടെ ഉത്തരവ്. ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ ദുരന്തത്തിന്റെ അഞ്ചാം വാര്‍ഷികം ആചരിക്കാനിരിക്കെയാണ് ഉത്തരവ്.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT