ആംബുലന്‍സ് വിവാദം സിഎച്ച് സെന്ററിനെ ഇകഴ്ത്താനുള്ള ശ്രമമെന്ന്
BY kasim kzm4 July 2018 4:56 AM GMT
kasim kzm4 July 2018 4:56 AM GMT
താമരശ്ശേരി: ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന സിഎച്ച സെന്ററിനെ ഇകഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള ആംബുലന്‍സ് വിവാദമെന്ന് ജനറല്‍ സെക്രട്ടറി വി എം ഉമ്മര്‍ മാസ്റ്റര്‍.കരിഞ്ചോല ദുരന്തത്തില്‍ സി എച്ച സെന്റര്‍ ആംബുലന്‍സും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നു. ഇത് സാമ്പത്തിക ലകഷ്യം വെച്ചായിരുന്നില്ല.
ആംബുലന്‍സ് ഉപയോഗിച്ചതിനു പണം ആവശ്യപ്പെട്ട്്്് ഔദ്യോഗികമായി എവിടെയും അപേക്ഷ നല്‍കിയിട്ടില്ല.ഡ്രൈവര്‍ പണം കൈപറ്റിയതറിഞ്ഞ ഉടനെ അവ സര്‍ക്കാറിലേക്ക് തിരിച്ചടക്കാന്‍ നിര്‍ദ്ദേശിക്കുകയും സംവിധാനമൊരുക്കുകയും ചെയ്തിട്ടുണ്ടെന്നും ഉമ്മര്‍ മാസ്റ്റര്‍ അറിയിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT