അഹ്വാസ് ആക്രമണം: ഇറാന് തിരിച്ചടിച്ചു
BY kasim kzm2 Oct 2018 2:18 AM GMT
kasim kzm2 Oct 2018 2:18 AM GMT
തെഹ്റാന്: കഴിഞ്ഞ ആഴ്ച അഹ്വാസില് ഇറാന് റവല്യൂഷനറി ദ ഗാര്‍ഡ്സിന്റെ പരേഡിനു നേരെ ഉണ്ടായ ആക്രമണത്തിനു തിരിച്ചടിയായി കിഴക്കന്‍ സിറിയയില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്.
കിഴക്കന്‍ സിറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുഎസ് പിന്തുണയുള്ള സംഘത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്നും സൈന്യം അറിയിച്ചു. ആറു മിസൈലുകളാണ് സിറിയയിലേക്ക് തൊടുത്തുവിട്ടത്. നിരവധി സായുധര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്കു പരിക്കേറ്റതായും ഇറാന് വകാശപ്പെട്ടു. സപ്തം 22ന് അഹ്വാസിലുണ്ടായ ആക്രമണത്തില്‍ 25 സൈനികരടക്കം 40ല്‍ അധികം പേര് മരിച്ചിരുന്നു

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT