അസ് ലം വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
BY ajay G.A.G6 Feb 2018 11:39 AM GMT
X
ajay G.A.G6 Feb 2018 11:39 AM GMT
വടകര : നാദാപുരം വെള്ളൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് അസ്്ലമിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പതിമൂന്നാം പ്രതി വളയം സ്വദേശി സുമോഹന് അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന സുമോഹന് ഏതാനും ദിവസം മുന്പ്്്് നാട്ടില്‍ തിരിച്ചെത്തിയിരുന്നെങ്കിലും അറസ്റ്റ് വൈകുകയായിരുന്നു. ലുക്കൗട്ട് നോട്ടീസ് ഇറക്കിയ പ്രതിയായിരുന്നിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
2016 ആഗസ്റ്റിലാണ് അസ്ലം കൊല്ലപ്പെട്ടത്്്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT