അസ്ലന്‍ഷാ കപ്പ്: മന്‍പ്രീത് ഇന്ത്യന്‍ ടീമിനൊപ്പം ചേരും
BY Sumeera SMR9 April 2016 3:45 AM GMT
Sumeera SMR9 April 2016 3:45 AM GMT
ഇപോ: സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം പ്രമുഖ മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങ് ചേരും. ടൂര്‍ണമെന്റിനായി മന്‍പ്രീത് നേരത്തേ മലേസ്യയിലെത്തിയിരുന്നെങ്കിലും പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജപ്പാനെതിരായ ഉദ്ഘാടനമല്സരത്തിനു മണിക്കൂറുകള്‍ മുമ്പാണ് മന്‍പ്രീത് നാട്ടിലേക്ക് വിമാനംകയറിയത്. ആസ്ത്രേലിയക്കെതിരേയുള്ള രണ്ടാമത്തെ കളിയിലും താരം കളിച്ചിരുന്നില്ല. നാളെ കാനഡയ്ക്കെതിരായ മല്‍സരത്തില്‍ മന്‍പ്രീത് ഇന്ത്യന്‍ നിരയിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT