അസഹിഷ്ണുതാ വിവാദം; ഷാറൂഖ് ഖാന്റെ പുതിയ സിനിമയുടെ ഷൂട്ടിങിന് വിഎച്ച്പിയുടെ ഭീഷണി
BY swapna en3 Feb 2016 12:21 PM GMT
X
swapna en3 Feb 2016 12:21 PM GMT
[related]
ഭുജ്(ഗുജറാത്ത്): ബോളിവുഡ് താരം ഷാറുഖ് ഖാന്റെ പുതിയ സിനിമയായ റെയ്സിന് വിഎച്ച്പിയുടെ ഭീഷണി. റെയ്സിന്റെ ഷൂട്ടിങ് നടക്കുന്ന ഗുജറാത്തിലെ ഭുജ് ജില്ലയിലാണ് വിഎച്ച്പിക്കാരുടെ പ്രതിഷേധം. സിനിമയുടെ ഷൂട്ടിങ് പ്രദേശത്ത് നടത്താനനുവദിക്കരുതെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ ഭാരവാഹികള്‍ക്ക് വിഎച്ച്പിക്കാര്‍ മെമ്മറാണ്ടം നല്‍കിയിട്ടുണ്ട്. ഇന്ന് 30 ഓളം വരുന്ന വിഎച്ച്പിക്കാര്‍ മുനിസിപ്പല്‍ ഓഫിസിന് മുന്നില്‍ ആവശ്യം ഒന്നയിച്ച് പ്രതിഷേധിച്ചു. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന് ഷാറുഖ് ഖാന് മുമ്പ് പ്രസ്താവിച്ചിരുന്നു. അസഹിഷ്ണുത ഇല്ലെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ഖാനോട് ക്ഷമിക്കുമെന്ന് വിഎച്ചപി
നേതാക്കള്‍ പ്രതിഷേധ പ്രകടനത്തിനിടെ പറഞ്ഞു.
Next Story
RELATED STORIES
പ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍...
10 May 2024 5:03 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTപരീക്ഷയില്‍ പരാജയപ്പെട്ട 17കാരി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച...
9 May 2024 5:17 PM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMT