അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കേരളത്തിനു തോല്‍വി
BY Sumeera SMR11 Jan 2016 3:54 AM GMT
Sumeera SMR11 Jan 2016 3:54 AM GMT
കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്വന്റി ക്രിക്കറ്റിലെ അവസാന മല്‍സരത്തില്‍ ജാര്‍ഖണ്ഡിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ബി ചാംപ്യന്മാരായി കേരളം ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഗംഭീരമാക്കി.
ഗ്രൂപ്പ് ബിയിലെ അവസാന മല്‍സരത്തില്‍ ജാര്‍ഖണ്ഡ് കേരളത്തെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സഞ്ജു വി സാംസണിന്റെ (87) മികച്ച ഇന്നിങ്സിന്റെ പിന്‍ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. എന്നാല്‍, മറുപടിയില്‍ 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ജാര്‍ഖണ്ഡ് ലക്ഷ്യം കാണുകയായിരുന്നു. വിജയത്തോടെ ജാര്‍ഖണ്ഡും ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ബിയില്‍ ആറു മല്‍സരങ്ങളില്‍ നിന്ന് 20 പോയിന്റാണ് കേരളം നേടിയത്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT