അവര്‍ക്കായി നമുക്ക് വാങ്ങാം പദ്ധതിക്ക് 15ലക്ഷം രൂപ സഹായം
BY Sumeera SMR22 Dec 2015 3:22 AM GMT
Sumeera SMR22 Dec 2015 3:22 AM GMT
കൊച്ചി: ജികെഎസ്എഫ് സീസണ് 9ന്റെ ഭാഗമായി നടത്തുന്ന പദ്ധതിയിലേക്ക് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് 15 ലക്ഷം രൂപയും എറണാകുളം ജില്ലാ വ്യാപാരി വ്യവസായി ഏകോപനസമിതി ഒരു ലക്ഷം രൂപയും നല്കി. എറണാകുളം പ്രസ്ക്ലബ്ബിന്റെയും കേരള ചേബര്‍ ഓഫ് കെമേഴ്സിന്റെയും ആഭിമുഖ്യത്തില്‍ എറണാകുളം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് ഈ സഹായം പ്രഖ്യാപിച്ചത്. പദ്ധതിക്ക് സംസ്ഥാനത്തിനു അകത്തുനിന്നും പുറത്തുനിന്നും ലഭിക്കുന്ന പിന്തുണ ആവേശകരമാണെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു.
ഷോപ്പിങ് എന്ന ആശയത്തിനു നല്കുന്ന ഈ സേവനമുഖം സമൂഹത്തിനാകെ പ്രയോജനകരമാവുന്നുണ്ട്. രണ്ടു കോടി രൂപയുടെയെങ്കിലും വിവിധ വസ്തുക്കള്‍ ഈ പദ്ധതിയിലൂടെ വാങ്ങി നല്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് രവികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജികെഎസ്എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് റിപോര്‍ട്ട് അവതരിച്ചു.
ചടങ്ങില്‍ മാത്യൂ കുരുവിത്തടം (ചെയര്‍മാര്‍ ചേംബര്‍ ഓഫ് കൊമോഴ്സ് ആന്റ് ഇന്റസ്ട്രി), ഇപി ജോര്‍ജ് (എംഡി നോവല്‍റ്റി ക്ലോത്ത്സ്), വി വിജയന് (സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ജികെഎസ്എഫ്), ടി വി ഇബ്രാഹിം (വ്യാപാര വ്യവസായി സംസ്ഥാന വൈസ്പ്രസിഡന്റ്) സംബന്ധിച്ചു. ടി വി ഇബ്രാഹിം ഒരു ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT