അവഗണനയുടെ നാല് പതിറ്റാണ്ട്; കൂടലോട്ട്- മണല്‍കുന്നുമ്മല്‍ റോഡ് തകര്‍ന്നു തന്നെ
BY Sumeera SMR24 Oct 2015 4:40 AM GMT
Sumeera SMR24 Oct 2015 4:40 AM GMT
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കൂടലോട്ട്-മണല്‍കുന്നുമ്മല്‍ റോഡ് നാല് പതിറ്റാണ്ടായി അവഗണനയില്‍. റോഡ് കുണ്ടുംകുഴിയുമായി വഴി നടക്കാന്‍ പോലും കഴിയാത്തവിധം തകര്‍ന്നിരിക്കുകയാണ്.
ചങ്ങരോത്ത് പഞ്ചായത്തിലെ ഒമ്പത്, പതിനൊന്ന് വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന വയല്‍ഭാഗത്ത് കാര്യമായ പദ്ധതി വിഹിതമൊന്നും നീക്കി വയ്ക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തുനിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
സ്കൂള്‍ ബസടക്കം നിരവധി വാഹനങ്ങളും നൂറ് കണക്കിന് യാത്രക്കാരും ഈ റൂട്ടിലൂടെ കടന്നു പോകുന്നുണ്ട്. പ്രദേശ വാസികള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാനുള്ള തയാറെടുപ്പിലാണ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT