അല്‍ അഖ്‌സയില്‍ ഇസ്രായേല്‍ സൈന്യം ഇരച്ചുകയറി
BY kasim kzm29 July 2018 3:09 AM GMT
kasim kzm29 July 2018 3:09 AM GMT
ജറുസലേം: ഇസ്‌ലാം വിശ്വാസികളുടെ മൂന്നാമത്തെ പവിത്രആരാധനാലയമായി കണക്കാക്കുന്ന അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യം ഇരച്ചുകയറി. പള്ളി കോംപൗണ്ടില്‍ ഗ്രനേഡ് ആക്രമണം നടത്തിയ സൈന്യം നിരവധി യുവാക്കളെ അറസ്റ്റ് ചെയ്തു. വിശ്വാസികള്‍ക്ക് നേരെ പോലിസ് ഗ്രനേഡ് ആക്രമണം നടത്തി.
പള്ളി പരിസരത്ത് നിന്നു യുവാക്കള്‍ പോലിസിനു നേരെ സ്‌ഫോടക വസ്തുക്കള്‍ വലിച്ചെറിയുകയും കല്ലെറിയുകയും ചെയ്‌തെന്നാരോപിച്ചാണ് സൈന്യം ഇരച്ചുകയറിയത്. ഇരുപതിലധികം യുവാക്കളെ സൈന്യം കസ്റ്റഡിയിലെടുത്തു. ഇസ്രായേല്‍ അല്‍ അഖ്‌സ പള്ളി അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് തുറന്നു നല്‍കി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT