അയ്യാര്കട്ട ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം
BY Sumeera SMR9 Dec 2015 3:51 AM GMT
Sumeera SMR9 Dec 2015 3:51 AM GMT
മഞ്ചേശ്വരം: പഞ്ചായത്തിലെ 18ാം വാര്‍ഡായ അയ്യാര്കട്ടയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. ബിജെപിയിലെ പ്രമീള മഞ്ജുവാണ് 69 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
472 വോട്ടാണ് മഞ്ജുവിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രമേശന് 403 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവിക്ക് 18 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൊത്തം 1238 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്.
ഇതില്‍ 893 പേര് വോട്ടു ചെയ്തു. കഴിഞ്ഞമാസം രണ്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ ഇവിടേയും വോട്ടെടുപ്പ് നടന്നിരുന്നു. വോട്ടെടുപ്പിന് കഴിഞ്ഞ ശേഷം ബിജെപി സ്ഥാനാര്‍ഥിയായിരുന്ന മഞ്ജുനാഥ് മരണപ്പെടുകയായിരുന്നു. വോട്ടെണ്ണിയപ്പോള്‍ മഞ്ജുനാഥ് 24 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT