അമേരിക്കയില്‍ സ്കൂള്‍ അധ്യാപകര്‍ക്ക് തോക്കു നല്കുന്നു
BY ajay G.A.G18 Dec 2015 1:13 PM GMT
X
ajay G.A.G18 Dec 2015 1:13 PM GMT
ഓസ്റ്റിന്‍ (ടെക്സാസ്) : അമേരിക്കയിലെ ഒരു വിദ്യാഭ്യാസജില്ല സ്കൂള്‍ അധ്യാപകര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്കി. രാജ്യത്തെ സ്കൂളുകളില്‍ വെടിവെയ്പ് സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതിനെത്തുടര്‍ന്നാണ്
നടപടി.
തോക്ക് കൈവശം വെയ്ക്കുവാനും സ്കൂളുകളില്‍ കൊണ്ടുപോകുവാനുമുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. ടെക്സാസ് ജോണ്സണ് കൗണ്ടിയിലെ കീനെ ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്ടാണ് ഈ തീരുമാനമെടുത്തത്. നാല് സ്കൂളുകളാണ് ഈ വിദ്യാഭ്യാസജില്ലയ്ക്ക് കീഴിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കാണ് തോക്കു നല്‍കുക. അടുത്ത ഫെബ്രുവരിയിലോ മാര്‍ച്ചിലോ തീരുമാനം നടപ്പില്‍വരും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT